tag:blogger.com,1999:blog-2938339690548454598.post1554568916294028082..comments2023-09-03T17:44:51.265+05:30Comments on നാക്കില: കുഴഞ്ഞ്naakilahttp://www.blogger.com/profile/08364708158136070230noreply@blogger.comBlogger9125tag:blogger.com,1999:blog-2938339690548454598.post-13988679443976769372010-09-22T19:04:27.410+05:302010-09-22T19:04:27.410+05:30നന്ദി പ്രിയ
സോണ
ശരിക്കും കുഴച്ചു അല്ലേ സലാഹ്
ലിഡിയ...നന്ദി പ്രിയ
സോണ
ശരിക്കും കുഴച്ചു അല്ലേ സലാഹ്
ലിഡിയ
മൈ ഡ്രീംസ്
വാഴക്കോടന്‍
സൂക്ഷ്മവായനക്ക് ശ്രീനാഥന്‍
വിയോജിപ്പറിയിച്ച ശ്രദ്ധേയന്‍
അങ്ങനെയുമാകാം ഷാന്‍

ഹൃദയത്തിന്റെ ഭാഷയില്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-9822511401459739902010-09-22T10:51:31.693+05:302010-09-22T10:51:31.693+05:30തനിയെ കുഴഞ്ഞു മറിഞ്ഞതാവില്ല... അങ്ങനെ ആക്കിയതാകാം....തനിയെ കുഴഞ്ഞു മറിഞ്ഞതാവില്ല... അങ്ങനെ ആക്കിയതാകാം...

സ്നേഹംshaanhttps://www.blogger.com/profile/11767429009757802013noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-74007601791665219882010-09-21T14:26:45.274+05:302010-09-21T14:26:45.274+05:30വിയോജിക്കാതെ വയ്യ.
കുഴഞ്ഞു മറിഞ്ഞതെന്നു പ്രത്യക്ഷ...വിയോജിക്കാതെ വയ്യ.

കുഴഞ്ഞു മറിഞ്ഞതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്നതിന് പോലും ഒരു കൃത്യതയും ചിട്ടയും പ്രകൃതിയില്‍ തന്നെയില്ലേ? മണ്ണിലെ ലവണങ്ങളുടെ അളവ് മാറിയാല്‍, വെള്ളത്തിന്റെ ഒഴുക്കും ലഭ്യതയും ക്രമം തെറ്റിയാല്‍, കാടിന്റെ-കാറ്റിന്റെ-ചൂടിന്റെ അനുപാതം മാറിയാല്‍, സൂര്യന് താപമൊന്നു കൂട്ടിയാല്‍.... ഉണ്ട്, അടുക്കും ചിട്ടയും പ്രകൃതിയുടെ ഭാഗമാണ്.

ഒന്നും ക്രമം തെറ്റാതിരിക്കട്ടെ. ആശംസകള്‍.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-58940917858598171492010-09-21T14:25:35.192+05:302010-09-21T14:25:35.192+05:30This comment has been removed by the author.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-59617992234785139152010-09-20T10:53:03.514+05:302010-09-20T10:53:03.514+05:30സൂര്യ്ൻ എന്നെന്നേക്കുമായി അസ്തമിച്ചു പോകുമോ ഈ ഭൂമി...സൂര്യ്ൻ എന്നെന്നേക്കുമായി അസ്തമിച്ചു പോകുമോ ഈ ഭൂമിയുടെ ദുരവസ്ഥ കണ്ട് എന്ന് ഭയം തോന്നുന്നുവോ അനീഷ്? ഭൂമിയുടെ സ്വാഭാവികതാളത്തിൽ ഇടപെടരുതെന്നൊരു താക്കീത്-നന്നായിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-33461542539136329372010-09-19T23:11:03.074+05:302010-09-19T23:11:03.074+05:30നന്നായിട്ടുണ്ട്...ആശംസകള്നന്നായിട്ടുണ്ട്...ആശംസകള്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-42147344323491391122010-09-19T18:23:40.560+05:302010-09-19T18:23:40.560+05:30ആശംസകള്ആശംസകള്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-31013445402472151202010-09-19T12:56:00.088+05:302010-09-19T12:56:00.088+05:30വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി
അടുക്കിപ്പെറുക...വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി

അടുക്കിപ്പെറുക്കി വെച്ച്
മടുത്ത്
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്
എന്നാണാവോ ?
ഇതില്‍ തന്നെ എല്ലാമില്ലേ?നന്നായിട്ടുണ്ട്...LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-25717618751106334342010-09-19T00:50:28.231+05:302010-09-19T00:50:28.231+05:30ശരിക്കും കുഴയ്ക്കുന്നു, നന്ദിശരിക്കും കുഴയ്ക്കുന്നു, നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com