tag:blogger.com,1999:blog-2938339690548454598.post181998893187767090..comments2023-09-03T17:44:51.265+05:30Comments on നാക്കില: മത്സ്യബന്ധനംnaakilahttp://www.blogger.com/profile/08364708158136070230noreply@blogger.comBlogger8125tag:blogger.com,1999:blog-2938339690548454598.post-64297373171440180112009-09-21T11:13:03.627+05:302009-09-21T11:13:03.627+05:30നന്ദി പ്രിയ
ഹാഷിം,
പളളിക്കുളം,
സെറീന,
മനുചന്ദ്രന്...നന്ദി പ്രിയ
ഹാഷിം,
പളളിക്കുളം,
സെറീന,
മനുചന്ദ്രന്,
ജിതേന്ദ്രകുമാര്‍,
പകല്‍കിനാവന്‍
കുമാരന്

നാക്കിലയില്‍ വന്നതിനും,വിലയേറിയ അഭിപ്രായത്തിനും
ഇനിയും വരണേ
സ്നേഹം
പി.എ. അനിഷ്naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-18923380762765072922009-09-20T14:27:04.736+05:302009-09-20T14:27:04.736+05:30വളരെ നന്നായിട്ടുണ്ട്.വളരെ നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-58419691611305920632009-09-19T00:27:48.355+05:302009-09-19T00:27:48.355+05:30ഇഷ്ടമായി അനീഷ്..ഇഷ്ടമായി അനീഷ്..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-27311500592561232782009-09-18T21:56:02.569+05:302009-09-18T21:56:02.569+05:30കുറേക്കാലം അക്വേറിയത്തിൽ കിടന്ന മീനുകൾക്ക് സമുദ്രത...കുറേക്കാലം അക്വേറിയത്തിൽ കിടന്ന മീനുകൾക്ക് സമുദ്രത്തിൽ ജീവിക്കാനാവില്ല. കുറേക്കാലം ഗൾഫിലെ ഫ്ലാറ്റിൽ കുടുങ്ങിയവർക്ക് നാട്ടിലെ വിശാലതയിൽ ജീവിക്കാൻ ബുദ്ധിമുട്ടാകും.
കുറേക്കാലം കൂട്ടിലടച്ച തത്തയെ തുറന്നുവിട്ടാലും തിരികെ അത് കൂടണയും.
ആദ്യവരികൾ വായിച്ചപ്പോൽ "FINDING NEMO" എന്ന ചിത്രം ഓർമവന്നു.
പിന്നീട് വായിച്ചപ്പോൾ “SHOWSHANK REDEMPTION" എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെയും.
50 വർഷങ്ങൾക്കുശേഷം അയാളെ ജയിലിൽ നിന്നു വിട്ടയക്കുന്നു.
പുറംലോകത്ത് ജീവിക്കാനാവാതെ അയാൾ ആത്മഹത്യ ചെയ്യുന്നു.

ആശംസകൾ!പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-51045132583649828842009-09-18T21:26:33.988+05:302009-09-18T21:26:33.988+05:30അനീഷ്... ശ്വാസം മുട്ടുന്നു, ശരിക്കും..അനീഷ്... ശ്വാസം മുട്ടുന്നു, ശരിക്കും..Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-90200004572936162382009-09-17T10:40:53.013+05:302009-09-17T10:40:53.013+05:30മീനിനെ ഒരു ഗ്ലാസ് കുപ്പിലാക്കി അവരോട് ക്രൂരത കാണി...മീനിനെ ഒരു ഗ്ലാസ് കുപ്പിലാക്കി അവരോട് ക്രൂരത കാണിക്കുകയാണ് മനുഷര്‍.manu chandranhttps://www.blogger.com/profile/00970057853309844444noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-18145384638508837672009-09-17T07:59:23.215+05:302009-09-17T07:59:23.215+05:30നല്ല കവിതനല്ല കവിതസെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-39769764541763240822009-09-16T21:10:43.782+05:302009-09-16T21:10:43.782+05:30ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകു...ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

good!!എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.com