tag:blogger.com,1999:blog-2938339690548454598.post4324048155822849957..comments2023-09-03T17:44:51.265+05:30Comments on നാക്കില: ചതുരങ്ങളാക്കിയ ചുടുകട്ടകള്‍naakilahttp://www.blogger.com/profile/08364708158136070230noreply@blogger.comBlogger11125tag:blogger.com,1999:blog-2938339690548454598.post-29843553048750692082011-09-15T22:10:48.738+05:302011-09-15T22:10:48.738+05:30കവിത നല്ലതു തന്നെ.കവിത നല്ലതു തന്നെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-61124791602650420022011-09-15T18:00:39.706+05:302011-09-15T18:00:39.706+05:30അബോധപരമായി ചില മാറ്റങ്ങള്‍ കവിതയില്‍ സംഭവിക്കുന്നു...അബോധപരമായി ചില മാറ്റങ്ങള്‍ കവിതയില്‍ സംഭവിക്കുന്നുണ്ടാവാം. തീര്‍ച്ചയായും ഹാഷിമിനെപ്പോലുള്ള ഒരാള്‍ക്കേ അത് തിരിച്ചറിയാന്‍ കഴിയൂ.നന്ദി.naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-20433607091772665742011-09-15T17:55:52.976+05:302011-09-15T17:55:52.976+05:30വളരെ നന്ദി ഹാഷിം
സ്മിത മീനാക്ഷി
ശ്രീനാഥന്‍ മാഷേ
സോ...വളരെ നന്ദി ഹാഷിം
സ്മിത മീനാക്ഷി
ശ്രീനാഥന്‍ മാഷേ
സോണി

സ്നേഹംnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-44609203711898600062011-09-14T23:19:09.806+05:302011-09-14T23:19:09.806+05:30എല്ലാകവിതയും എല്ലാവരികളും എപ്പോഴും ഒരേപോലെ സുന്ദരവ...എല്ലാകവിതയും എല്ലാവരികളും എപ്പോഴും ഒരേപോലെ സുന്ദരവും കാവ്യഭംഗി നിറഞ്ഞതും ആവില്ലല്ലോ. എന്നാല്‍ സൌന്ദര്യം കുറഞ്ഞു എന്ന തോന്നല്‍ അവ ഇപ്പോഴും ഉണ്ടാക്കുന്നില്ല.

ആശയം ശരിക്കും ഇഷ്ടപ്പെട്ടു, എനിക്കെപ്പോഴും സംഭവിക്കുന്നത്.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-62332355519762247832011-09-14T10:42:00.709+05:302011-09-14T10:42:00.709+05:30ഭാഷാപരം തന്നെ അനീഷ് ...
സാധാരണ വായനക്കാരന് ഒരു...ഭാഷാപരം തന്നെ അനീഷ് ...
സാധാരണ വായനക്കാരന് ഒരു പ്രത്യേക ലോകം തുറക്കുന്ന
ഭാഷാപരമായ പ്രത്യേകത താങ്കളുടെ കവിതകളുടെ കരുത്തു തന്നെയാണ്.
ഞാന്‍ പറഞ്ഞത് എന്റെ തോന്നല്‍ മാത്രമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ രുചിയുണ്ടല്ലോ...?

അനീഷിന്റെ കവിതകളില്‍ വളരെയിഷ്ടപ്പെട്ടവയോടു മുന്‍വിധി വച്ച് വായിക്കുന്നതിനാലുള്ള
വെറും തോന്നലാവാം.....എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-45472095216378046732011-09-14T05:41:36.546+05:302011-09-14T05:41:36.546+05:30അടുക്കിയും അടുക്കാതെയും അങ്ങനെ മാറിമാറി ...നന്നായി...അടുക്കിയും അടുക്കാതെയും അങ്ങനെ മാറിമാറി ...നന്നായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-49255050644689204662011-09-13T17:16:27.196+05:302011-09-13T17:16:27.196+05:30അനീഷിന്റെ കവിതയിപ്പോഴും സുന്ദരം ( സുന്ദരി എന്നു പറ...അനീഷിന്റെ കവിതയിപ്പോഴും സുന്ദരം ( സുന്ദരി എന്നു പറയണോ ) തന്നെ.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-4324098153832742092011-09-13T13:20:34.877+05:302011-09-13T13:20:34.877+05:30സിജെ ഡയറി
നാരദന്
സൂക്ഷ്മമായി എന്റെ കവിതയെ പിന്ത...സിജെ ഡയറി
നാരദന്

സൂക്ഷ്മമായി എന്റെ കവിതയെ പിന്തുടരുന്നതിന് വളരെ സന്തോഷമുണ്ട്, പ്രിയ ഹാഷിം.നഷ്ടപ്പെട്ട സൗന്ദര്യം ഭാഷാപരമാണോ?

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-12745044768306770262011-09-13T10:24:22.568+05:302011-09-13T10:24:22.568+05:30വന്നു വന്ന് അനീഷിന്റെ കവിതയ്ക്കെന്തോ ആ... പഴയ ഒരു ...വന്നു വന്ന് അനീഷിന്റെ കവിതയ്ക്കെന്തോ ആ... പഴയ ഒരു സൌന്ദര്യമൊക്കെ
നഷ്ടപ്പെട്ട പോലെ ....എന്റെ തോന്നലാവുമോ .....
ഈയിടെ എല്ലാം വെറുതെ എന്തൊക്കെയോ ദൃതിയില്‍ പറഞ്ഞു പോകുന്ന പോലെ ....

ഭാവുകങ്ങള്എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-33123896668643476852011-09-12T23:11:50.455+05:302011-09-12T23:11:50.455+05:30BACK TO SQUARE ONE...BACK TO SQUARE ONE...Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-2938339690548454598.post-4118893797220442122011-09-12T20:50:51.734+05:302011-09-12T20:50:51.734+05:30നന്നായിരിക്കുന്നു ആശംസകള്‍....നന്നായിരിക്കുന്നു ആശംസകള്‍....C J Jithienhttps://www.blogger.com/profile/13103572938334047216noreply@blogger.com