എന്റെ കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് 2012 ഫെബ്രുവരി 19 ഞായറാഴ്ച( സമയം രാവിലെ 11 മണി )എളനാട് വെച്ച് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്യപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ.
പ്രകാശനം നിര്‍വഹിച്ചത് ചലച്ചിത്രസംവിധായകന്‍ ഷാജൂണ്‍ കാരിയാല്‍ ആണ്.
പുസ്തകം ഏറ്റുവാങ്ങിയത് സാഹിത്യനിരൂപകനും എന്റെ അധ്യാപകനുമായ ഡോ.എം കൃഷ്ണന്‍നമ്പൂതിരിയും
. ആദ്യപതിപ്പിന് ലഭിച്ച പ്രോത്സാഹനങ്ങളും പിന്‍തുണയും തുടര്‍ന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.പുസ്തകം ഇവിടെ ലഭിക്കും