നനഞ്ഞ ശിഖരങ്ങള്‍
എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്
എന്നു തോന്നാന്‍ തുടങ്ങിയിട്ട്
കുറച്ചു നേരമായി
മഴ വല്ലാതെ വിയര്‍ത്തപോലെ
തോര്‍ന്നിട്ടും തോരാത്തപോലെ !
എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്
എന്നു തോന്നാന്‍ തുടങ്ങിയിട്ട്
കുറച്ചു നേരമായി
മഴ വല്ലാതെ വിയര്‍ത്തപോലെ
തോര്‍ന്നിട്ടും തോരാത്തപോലെ !