Monday, June 14, 2010

ഹും !



ബലൂണ്‍
വീര്‍പ്പിച്ചു
വീര്‍പ്പിച്ച്
മുറുക്കെ
കെട്ടിവയ്ക്കുന്നു
അതിനുളളിലെ വായു
ശ്വാസം മുട്ടി
ച്ചാവട്ടെ!

9 comments:

Unknown said...

ച്ചാവട്ടെ!

prasanth.s said...

അയ്യോ!! പാവം

sm sadique said...

ശ്വാസം ശ്വാസം മുട്ടി ചാവുമ്പോൾ
എനിക്ക് ചാവാൻ ശ്വാസം എവിടെ……….?

ഉപാസന || Upasana said...

എന്റെ കായ്യില്‍ തുശി ഉണ്ട് അനീഷേ.
കുത്തണോ..
:-)

Mohamed Salahudheen said...

ഹോ..


മൂക്കടഞ്ഞതിനാല് ശ്വാസം ശരിക്കുവിടാനാവുന്നില്ല

ഇ.എ.സജിം തട്ടത്തുമല said...

കടുവയെ പിടിക്കുന്ന കിടുവ!

ഇ.എ.സജിം തട്ടത്തുമല said...

ഭൂമിയുള്ളിടത്തോളം ചിരഞ്ജീവിയാണവൻ;വയു!

ധന്യാദാസ്. said...

:)

Jishad Cronic said...

ഹോ..കുത്തണോ..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP