
നിറഞ്ഞു
നില്‍ക്കുന്നൊരാഴമുള്ള
പാറക്കുഴിയിലേക്ക്
ഉയരമുള്ള മലയിടുക്കില്‍ നിന്നോ മറ്റോ
കുതിക്കുന്ന വെള്ളം
കുത്തിവീണെത്രയാഴം
വരെച്ചെല്ലു
മത്രയാഴത്തിലേ
നിശ്ചലജലത്തിലാകാശത്തിന്
മുങ്ങിക്കിടക്കാനാവൂ
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല്‍ പിന്‍വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
No comments:
Post a Comment