നനഞ്ഞ ശിഖരങ്ങള്‍
എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്
എന്നു തോന്നാന്‍ തുടങ്ങിയിട്ട്
കുറച്ചു നേരമായി
മഴ വല്ലാതെ വിയര്‍ത്തപോലെ
തോര്‍ന്നിട്ടും തോരാത്തപോലെ !
എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്
എന്നു തോന്നാന്‍ തുടങ്ങിയിട്ട്
കുറച്ചു നേരമായി
മഴ വല്ലാതെ വിയര്‍ത്തപോലെ
തോര്‍ന്നിട്ടും തോരാത്തപോലെ !
3 comments:
എന്തൊക്കെയോ പറയുന്നുണ്ട്, ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. അല്ലേ?
Nalla vaakukalkku nandi @ajith :)
Aneesh...avaardum medichu veetilirikkaathe pazhayathu pole sajeevamaakoo..!
Post a Comment