ചുളിഞ്ഞ തൊലിയുളള വിറയ്ക്കുന്ന കൈകള്‍ കൊണ്ട് തൊടും കവിളില്‍ വിരലോടിയ്ക്കും മുടിയിഴകളില്‍ സ്നേഹം കൊണ്ട് ഉമ്മ വയ്ക്കും പറഞ്ഞുതരും പേടി മാറ്റാനൊപ്പം കിടത്തി ഉറങ്ങും വരെ സ്വപ്നം പോലുളള കഥകള്‍
ഇളംകാറ്റു പോലെ നീരുറവ പോലെ പച്ചയുടെ അവസാനത്തെ ചില്ല പോലെ നിശ്വാസം പോലെ ഉണ്ടാവും ഒരാള്‍ കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത് മണ്ണിനടിയിലെ വേലികളും വാതിലുമില്ലാത്ത വീടിനുളളില്‍
ഇളംകാറ്റു പോലെ നീരുറവ പോലെ പച്ചയുടെ അവസാനത്തെ ചില്ല പോലെ നിശ്വാസം പോലെ ഉണ്ടാവും ഒരാള്‍ കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത് മണ്ണിനടിയിലെ വേലികളും വാതിലുമില്ലാത്ത വീടിനുളളില്‍
10 comments:
വീടും ,കാത്തിരിക്കുന്ന ഒരമ്മയും നന്നായി .
മണ്ണിനടിയിലെ ചുവരുകളില്ലാത്ത വീട്!
നന്ന്
നന്നായിരിക്കുന്നു...
ഇളംകാറ്റു പോലെ
നീരുറവ പോലെ
പച്ചയുടെ അവസാനത്തെ ചില്ല പോലെ
നിശ്വാസം പോലെ
ഉണ്ടാവും ഒരാള്‍
കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത്
മണ്ണിനടിയിലെ
വേലികളും വാതിലുമില്ലാത്ത
വീടിനുളളില്‍
നന്നായിരിക്കുന്നു...
നന്നായിട്ടുണ്ട്..
നന്മകള് നേരുന്നു..
സസ്നേഹം,
ജോയിസ്..!!
നന്നായിരിക്കുന്നു..
nannaayirikunnu....
നന്ദി
കാപ്പിലാന്, പാമരന്, ജ്യോനവന്, രണ്‍ജിത് , വരവൂരാന്‍,
മുല്ലപ്പൂവ്, സ്മിത, കല്യാണി
Nannayirikkunnu.. Ashamsakal..!!!
Post a Comment