വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല്‍ പിന്‍വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
17 comments:
"ചരിത്രത്തിലിങ്ങനെയൊക്കെയേ
ഇടം പിടിയ്ക്കാനാവൂ "
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി
nice
അനിഷേട്ടാ,
വരികള്‍പ്പുറത്തെക്ക് സംസാരിക്കുന്ന നോവുകള്‍
സത്യമുള്ള എഴുത്ത്. നേരുകള്‍ പൊള്ളിക്കുമ്പോഴും ഈ വരികള്‍ എടുത്തു പറയാതെ വയ്യ.
'അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി.'
ഏറ്റുവാങ്ങിയ കവിത
ആശംസകള്‍ ..
നന്ദി പ്രിയ
കലാവല്ലഭന്‍
മഹേന്ദര്‍
ധന്യ
സസ്നേഹം
കവിത നിസാരമാല്ലെന്നു തോന്നുന്നത് ഇവിടെ വരുമ്പോഴാണ്...
വിങ്ങലാണ് ...മുറിവാണ് ...നോവാണ് കവിത..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി
ഈ വരികളില്‍ കവിത
ഉയരങ്ങളിലാണെന്ന് പറയാതെ വയ്യ.
“ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി.....”
കവിത നന്നായി ഒഴുകുന്നുണ്ട്.
ഇങ്ങനെയായിരുന്നെങ്കിൽ അങ്ങനെയെന്നു പലരും പലരോടും പറയുന്നതാണ്.
അതിനാൽ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയവരെ രേഖപ്പെടുത്താൻ കവിത ചിലപ്പോൾ ഉപകാരമാകാറുണ്ട്.
അഭിനന്ദനങ്ങൾ.....
മോളൊരുത്തന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നുവച്ചീക്കടുംകൈ
ചെയ്യണമായിരുന്നോ?
അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി
-കവിത നന്നായി
അനൂപ് വളരെ സന്തോഷം
വളരെ നന്ദി പ്രിയ
സോണ
മനോഹര്‍ മാണിക്കത്ത്
വിക്രമാദിത്യം
അനിലേട്ടാ
സസ്നേഹം
നന്നായി,ആശംസകള്‍
nice poem PETTIKKADAKKARAN
Anishinte vaakkukal jeevithathinte
aazhangal kanikkunnu
OKKATHORU NILAVUMENTHI OTTUM PEDIYILLATHIRAVU NEENTHI Kavithayude
aardrathayum sandrathayum anubhavikkam ivide Asamsakal
കവിത നന്നായി അനീഷ്
nalla kavitha Aneesh,manassil tharaykkunna varikal...go ahead all d best!
ഒക്കത്തെ നിലാവും ഇരവ് നീന്തലും വളരെ നന്നായി.
തീവ്രത കുറയുന്നോ.
എന്നാലും ഇഷ്ടമായി
സ്നേഹം -> പ്രതീക്ഷ ->നിരാശ -> ദുഃഖം...!
അവസാനത്തെ നാലുവരി ഇല്ലെങ്കിലും കവിത സംവദിക്കും അനീഷ്..നന്ന്:)
Post a Comment