എന്റെ ആദ്യകവിതാസമാഹാരം
സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്നു
കുട്ടികളും മുതിര്‍ന്നവരും ഞാവല്പ്പഴങ്ങളുംപ്രകാശനം നവംബര്‍ പതിനാലിനു് തൃശൂര്‍
കേരള സാഹിത്യ അക്കാദമിയില്‍ വെച്ച്
കവി വി.ജി തമ്പി കെ.ആര് ടോണിക്ക് നല്കുന്നു
നാക്കിലയുടെ എല്ലാ സ്നേഹിതരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു
പുസ്തകത്തെക്കുറിച്ച്
നാക്കിലയിലും മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച
56 കവിതകള്‍
സാന്നിധ്യം
വി.ജി.തമ്പി
എം.കെ.ഹരികുമാര്‍
കെ.ആര്.ടോണി
ഡോ.എം.കൃഷ്ണന് നമ്പൂതിരി
ഡോ. മഹേഷ് മംഗലത്ത്
ശൈലന്
അജീഷ് ദാസന്
സുധീഷ് കോട്ടേമ്പ്രം
വിജേഷ് എടക്കുന്നി
എസ്.കലേഷ്
എം.ആര്.വിബിന്
വിഷ്ണുപ്രസാദ്
ഷാജി അമ്പലത്ത്
ശ്രീകുമാര്‍ കരിയാട്
46 comments:
wish you all the best anish... I really like your poems.
വളരെ സന്തോഷം അനീഷ്...
ആശംസകള്‍
:)
ആശംസകൾ. ത്രിശ്ശൂരിൽ കാണാം..
'kuttikalumrakthasakshikalum' enna ayyappente kavitha orthupoyi....pusthakam evideyenkilum vechu vaangaam
ആശംസകള്‍.
Congrats and all the very best; mate..
Keep going..
ഭാവുകങ്ങള്‍..
Best Wishes....
Hearty Congrats...
ആശംസകള്‍
congrats..
ആശംസകള്‍...
ആശംസകള്‍ അനീഷ്..
ആശംസകൾ! തൃശൂർ നമുക്കല്പം ദൂരത്തായിപ്പോയി. തിരുവന്തരത്താരുന്നെങ്കി ഈയുള്ളവനവർകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് സംഗതി കുളമാക്കാമായിരുന്നു. പുസ്തകത്തിൽ എത്ര വില കോറിവച്ചു? നമ്മൾ പാവങ്ങൾക്ക് വങ്ങാൻ പറ്റുമോ? തിരുവനന്തപുരത്ത് വാങ്ങാൻ കിട്ടിയില്ലെങ്കിൽ അറിയിക്കാം. വില എം.ഒ അയക്കാം. അയച്ചുതരണം.
ഒരു ബ്ലോഗറുടെ പുസ്തകം കൂടി പുസ്തക ശാലകളിൽ എത്തുന്നതിൽ സന്തോഷിക്കുന്നു!
Aashamsakal
നന്ദി പ്രിയപ്പെട്ട
സ്മിതമീനാക്ഷി
ജുനൈത്
സോനാ
എം പി ഹാഷിം
ജയേഷ് ( അപ്പോ പറഞ്ഞ പോലെ തൃശൂരില്‍ കാണാം)
ജയന്
അനിലേട്ടാ
രാജേഷ്
കുമാരന്
കെ ജി സൂരജ്
കട്ടുറുവന്
രാമൊഴി
ജിന്‍ഷാദ്
രാമചന്ദ്രേന്‍ വെട്ടിക്കാട്ട്
സജിം(പുസ്തകത്തിന് സൈകതത്തിലേക്ക് വിലാസവും ഫോണ്‍ നമ്പറും അയച്ചാല്‍ കിട്ടുമേ.എല്ലാ പാവങ്ങള്‍ക്കും വാങ്ങിക്കാവുന്ന ഒരു പാവത്തിന്റെ പാവം പുസ്തകമാണേ...)
സുജിത്
സസ്നേഹം
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു
books@saikatham.com
വളരെ സന്തോഷം അനീഷ്. എല്ലാവിധ ആശംസകളും.
എല്ലാ ആശംസകളും അനീഷേട്ടാ...
ആശംസകൾ അനീഷ്..
ആശംസകള്‍
Hai Aneeshji,
Orupattam nalla kavithakal ulkollunna Angeyude pusthakam koodi pusthakasaalakalil udanadi ethum ennariyaanulla ente santhosham avarnanaatheethamaanu ketto.
Vaachalathayude prethiroopangalaaya aksharakettukalaal aa valiya santhosham ivide pakarthi vekkyan aavunnillalo ennathaanu ente ippozhathe vishamam.
Iniyum ithupoleyulla nalla kavithakal ere sukhamulloru venal mazha pole angeyude penathumbil ninnum pusthaka thaalukalikkeyu peythirangi ........pusthakasaalakalikekkyu nirantharam preyaanam nadathatte ennasikkyunnu. Aayathinaayi ere aalmaarthamaayi prarthikkyunnu.
Subharaathri/Sruthasenan,
പ്രിയപ്പെട്ട സുഹൃത്തേ,
ആശംസകള്‍.ഞായറാഴ്ച കാണാം.
സ്നേഹത്തോടെ,
സുസ്മേഷ്.
എന്നുമെത്തുന്നൊരു മഴയാമിതെന്നാലും
കന്നിപ്പെയ്ത്തിന്നൊരുസുഖമേറെയുണ്ടാം
ആശംസകൾ
Wish you all the best dear anish
anish ,aadyasamahaarathinu ella ashamsakalum.
ആശംസകള്‍ അനീഷ്, കോപ്പി ഇവിടെ ദുബായില്‍ ശശി വഴി സംഘടിപ്പിക്കണം....
അനീഷ് നന്നായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!
അത്രമേല്‍ ആഹ്ലാദകരം.... മനസ്സിലുണ്ട് ആ കവിതകള്‍
ആശംസകള്‍ !!
ഭാവുകങ്ങള്‍ അനീഷ്...
മാനസകാനനങ്ങളിൽനിന്നും പൂച്ചെണ്ട് എന്റെ വകയും....................
All the best. Keep it up
അനീഷ്,
മംഗളാശംസകൾ
അക്ഷരസ്നേഹികളായ സാധാരണക്കാർക്കായി
പുസ്തകരൂപത്തിൽ താങ്കളുടെ കവിതകൾ
സന്തോഷ സുദിനത്തിൽ എന്റെ മാനസ്സിക സാന്നിദ്ധ്യമുണ്ടാകും
പ്രിയ അനീഷ്, എല്ലാ വിധ ആശംസകളും നേരുന്നു...
എല്ലാ വിധ ആശംസകളും
പ്രിയ അനീഷ്,
എല്ലാം അടിപൊളിയാവട്ടേ. ആശംസകൾ!
netil kayarathathu kont njanonnum ariyarilla.pattampiyil missayi.ivite njanuntavum urapp.athum ente thattakathilaavumpol
aasamsakal.............
All the best.
www.ilanjipookkal.blogspot.com
നാളെയല്ലേ അനീഷ്, എല്ലാ മംഗളങ്ങളും നേരുന്നു!
സുസ്മേഷിന്റെ ബ്ലോഗ് കമന്റിലൂടെ ഇവിടെ വന്നപ്പോഴേയ്ക്കും ആ നല്ല ദിവസം കടന്നു പോയി കഴിഞ്ഞു. സാരമില്ല, ചടങ്ങല്ലേ കഴിഞ്ഞുള്ളു, താങ്കളുടെ മനസ്സില്‍ ആഹ്ലാദം ഇപ്പോഴും തിര തല്ലുന്നുണ്ടാകുമല്ലോ. അതില്‍ ഞാനും പങ്കു ചേരുന്നു. ഇനിയും കാണാം.
എല്ലാ സ്നേഹിതര്‍ക്കും സ്നേഹത്തോടെ
അഭിനന്ദനങ്ങൾ!!
ധാരാളം എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Post a Comment