നിമിഷം
നിസ്സാരമല്ല
അത്രകൊണ്ട്
മരങ്കൊത്തിയൊരു
ശില്പം
കൊത്തിയേക്കും
(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന സമാഹാരത്തില്‍ നിന്ന്)
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല്‍ പിന്‍വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
14 comments:
കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും vaayikkunnu...
ചെറിയ വലിയ കവിത..
ഒരു നിമിഷം കൊണ്ട് ഞാനൊരു കമന്റ് ഇടുന്നു
മരം കൊത്തിയോ ശില്പിയോ അല്ല
അതുകൊണ്ട് മാത്രം ശില്പമില്ല :)
നിസ്സാരമല്ലാത്ത ഒരു കവിത !
ജീവിതം ഒരു നിമിഷത്തിൽ തൂങ്ങിയാടുന്നു ; അത് ഈ നിമിഷം പൊട്ടാം.
ഓർമകളൂണ്ടായിരിക്കണം……..
സുന്ദരം, നിമിഷം നിസ്സാരമല്ലെന്നെല്ലാർക്കുമറിയാമെങ്കിലുമതോ ർക്കുന്നവരേറെയില്ല!
നിമിഷം നിസ്സാരമല്ല,ഈ കവിതയും.
nimishathe ingane anashwaramakkum kavikal.
അത്ര കൊണ്ടു
ഒരു കവിതയുമെഴുതിയില്ലേ?
:)
നിമിഷം
നിസ്സാരമല്ല...
ഈ കവിതയും കവിയും :D
:)
തിരകളായ് നിമിഷങ്ങളൊഴുകും
തടയുവാനരുതാ പ്രവാഹം - ഒ എന്‍ വി
നിമിഷങ്ങളാം വല്ലിയിൽ
വിരിയുന്നൊരീകവിതതൻ
നറുമണം പടരട്ടെയീ
മലയാളലോകത്തിലെന്നും
ആശംസകൾ
Kavitha oru "spark" aanennu paranhaal thettilla.
ശരിയാണ്. നിമിഷത്തിന്റെ വില ജീവിതത്തിന്റെ ഓരോതുള്ളി വിലയാണ്!
:)
Post a Comment