ഉച്ചപ്പടം കണ്ടു വരുമ്പോള്‍ ഇടവഴിയില്‍ വെച്ച് കാറ്റുകാണിച്ചൊരു തമാശ കണ്ട് മയക്കമുണര്‍ന്ന് ജൃംഭിച്ചു പോയ മരക്കൊമ്പില്‍ നിന്ന് പ്രാവുകളുടെ ചിറകടി കേട്ടതുമാത്രം ഓര്‍മയുണ്ട് !
കൊള്ളാലോ അനീഷ്, ഇപ്പൊ കവികളൊക്കെ സിൽമ കണ്ടു നടക്കാണെന്ന് അറിഞ്ഞതിൽ സന്തോഷം, സെക്കന്റ് വീട്ട് നടക്കുമ്പോൾ കവിത പിടികൂടുന്നത് വായിച്ചേ ഉള്ളായിരുന്നു, ഉച്ചക്കും സംഭവം സാധ്യ്യ് മാണല്ലേ, കാറ്റു തമാശ കാണിച്ചാൽ!
2 comments:

ഹ ഹ നന്ദി മാഷേ
വിഷ്ണുപ്രസാദിന്റെ കവിതയല്ലേ ഉദ്ദേശിച്ചത്?
Post a Comment