നാക്കിലയുടെ സുഹൃത്തുക്കള്‍ക്കൊരു സന്തോഷവിവരം അറിയിക്കട്ടെ.വര്ഷാന്തപ്പതിപ്പില് ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത "മികച്ച കൃതികള്‍ 2010" ല്‍ എന്റെ കവിതാസമാഹാരം കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും (സൈകതം ബുക്സ്)തിരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കട്ടെ കൂടുതല്‍ വിവരങ്ങള്‍ ജനുവരി 5 ആം തിയ്യതിയിലെ ഇന്ത്യ ടുഡേയില്‍ (പുസ്തകം ഇവിടെ ലഭിക്കും)
14 comments:
nannayi anish,2011 kavithayude niravukalude varshamakatte!
അഭിനന്ദനങ്ങൾ, അനീഷ്. കവിതയുടെ കൊടുമുടിയിൽ പാദമുറപ്പിക്കാനാവട്ടെ അനീഷിന്.
സന്തോഷത്തോടെ.
Thats great man...
congrats!!..if possible please scan the report and publish it in the blog..
ആഹാ,
അഭിനന്ദനങ്ങള്‍ എന്റെം വക..
പുതുവര്‍ഷം ഇനിയും നല്ലത് സമ്മാനിക്കട്ടെ.
അഭിനന്ദനങ്ങൾ
valare valare santhosham !
അനീഷ്, വളരെ സ്ന്തോഷം തോന്നുന്നു!, അഭിനന്ദനം!
അഭിനന്ദനങ്ങൾ..
അനീഷിന്റെ ശൈലിയുടെ അംഗീകാരമാണിത്.
പുതുവർഷത്തിലും കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തെട്ടെ എന്നാശംസിക്കുന്നു.
anumodanangal
പ്രോത്സാഹനങ്ങള്‍ക്ക് എല്ലാ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
അഭിനന്ദനങ്ങള്‍.....അനീഷേ നിന്റെ പുസ്തകം കോഴിക്കോട് എവിടെയെങ്കിലും കിട്ടുമോ???
അഭിനന്ദനങള്‍ പറയാതെ വയ്യ.
Post a Comment