
പഴുത്ത ഓറഞ്ചുപോലെ
ആകാശചില്ലയില്‍
ഉദിച്ചുയരുന്ന
സൂര്യന്‍
എന്റെ വലക്കണ്ണികള്‍
തിളക്കുന്നു
വിശപ്പിന്റെ
കനലെറിഞ്ഞ്
ഇരപിടിക്കേണ്ടതിന്റെ
ആവശ്യകതയെ
ബോധ്യപ്പെടുത്തുന്നു
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല്‍ പിന്‍വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
No comments:
Post a Comment