നല്ലൊരൂണു കഴിച്ചിട്ട്
നാളെത്രയായെന്ന്
ഇലയിട്ടിരുന്നു മടുത്ത റോഡ്
പറയുന്നതു കേട്ട്
പകലിന്നൊരു സദ്യയൊരുക്കി
നല്ല നനുത്ത
തുമ്പപ്പൂച്ചോറു കൊണ്ട്
ഒറ്റയ്ക്കാവുമ്പോൾ
4 days ago
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല് പിന്വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
4 comments:
നന്നായി ...എന്നാല് താങ്കളുടെ
ആദ്യ കവിതകള് തന്നെയാണ്
പുതിയതിനേക്കാള് ഒന്നു കൂടി മുന്നില് .
ഭാവുകങള്
നല്ല നനുത്ത
തുമ്പപ്പൂച്ചോറു കൊണ്ട്
gooood yaaaar
തലച്ചോറല്ലല്ലോ..
ഹും.. പാര്ശ്വത്തില് ജ്യോനവനും. :(
Post a Comment