താങ്കൾക്ക് അവാർഡ് കിട്ടിയ വിവരം നാട്ടിലെത്തിയ ഉടൻ അറിഞ്ഞു. അവാർഡ് ദാനച്ചടങ്ങിലെത്തി അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് കരുതിയെങ്കിലും എത്താൻ കഴിഞ്ഞില്ല. അഭിനന്ദനങ്ങൾ അറിയിക്കട്ടെ..
അഭിപ്രായങ്ങള്‍ക്ക് നന്ദി മുകില്‍ ശശികുമാര്‍ ശ്രീനാഥന്‍ മാഷ് അനുരാഗ് കലാവല്ലഭന്‍ അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദിയും . വരാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് അവിടെ ഉണ്ടായിരുന്നു എന്നറിയാം
ബൈജൂസ് ദൈവത്തിന് എവിടെയും പോകാമല്ലോ സിന്ധുജോസ് ഗീത ഹാഷിം സ്നേഹവും സന്തോഷവും അറിയിക്കുന്നു
12 comments:
അതെ.
ശരിക്കും രസിപ്പിച്ചു, കവിത.
ദൈവം പോലെ വന്നു, പോയി!
കൊള്ളാം നന്നായിട്ടുണ്ട്
താങ്കൾക്ക് അവാർഡ് കിട്ടിയ വിവരം നാട്ടിലെത്തിയ ഉടൻ അറിഞ്ഞു. അവാർഡ് ദാനച്ചടങ്ങിലെത്തി അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് കരുതിയെങ്കിലും എത്താൻ കഴിഞ്ഞില്ല.
അഭിനന്ദനങ്ങൾ അറിയിക്കട്ടെ..
ആഴ്ചയിലൊരിയ്ക്കല്‍ ദൈവം നടന്നാണ് പോവുക...
എങ്ങ്ടാന്ന് മാത്രം പറഞ്ഞില്ല. ;)
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്... :-)
വീണ്ടുമങ്ങനെ
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്
good!!
അഭിപ്രായങ്ങള്‍ക്ക് നന്ദി
മുകില്‍
ശശികുമാര്‍
ശ്രീനാഥന്‍ മാഷ്
അനുരാഗ്
കലാവല്ലഭന്‍ അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദിയും . വരാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് അവിടെ ഉണ്ടായിരുന്നു എന്നറിയാം
ബൈജൂസ്
ദൈവത്തിന് എവിടെയും പോകാമല്ലോ
സിന്ധുജോസ്
ഗീത
ഹാഷിം
സ്നേഹവും സന്തോഷവും അറിയിക്കുന്നു
വീണ്ടുമങ്ങനെ ആഴ്ന്നുപോകും ആഴങ്ങളിലേക്ക് .........
വളരെ നന്ദി ശ്രീലത ടീച്ചര്‍
സസ്നേഹം
Post a Comment