Saturday, October 22, 2011

കവി മുല്ലനേഴി മാഷ് പോയി


കവി മുല്ലനേഴി മാഷ് പോയി
ഇന്നലെ അയനത്തിന്റെ അയ്യപ്പന്‍ അനുസ്മരണത്തില്‍ നമ്മോടൊപ്പം ഉണ്ടായിരുന്നിട്ട്. കവിതയെക്കുറിച്ച് പറഞ്ഞിട്ട്. അയ്യപ്പനെക്കുറിച്ചു പറഞ്ഞിട്ട്.
അയ്യപ്പന്‍ കൂട്ടിക്കൊണ്ടു പോയതാവുമോ
ഇപ്പോഴും കണ്ണിലുണ്ട് മാഷ്
കാതിലുണ്ട് മാഷ്ടെ വാക്കുകള്‍
വിശ്വസിക്കാനാവാതെ
ആദരാഞ്ജലികളോടെ

3 comments:

Unknown said...

ആദരാഞ്ജലികള്‍

Njanentelokam said...

ചിലരുടെ മനസ്സില്‍ എങ്കിലും (ആത്മാര്‍ഥമായി) ജീവിക്കാന്‍ കഴിയുക ഒരു ഭാഗ്യമാണ്.

Pradeepan Mullanezhi said...

mullanezhi anusmaranam october 22 pls come and co operate with mullanezhi foundation

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP