വൈലോപ്പിള്ളി സാഹിത്യപുരസ്കാരത്തിന് എന്റെ കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാസമാഹാരം തിരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ
എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ
http://www.mathrubhumi.com/books/story.php?id=817&cat_id=520
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
24 comments:
Congratulations,Anish...Keep going on.....
കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ ,ഭാവുകങ്ങള്‍ , ആശംസകള്‍ ..
അഭിനന്ദനങ്ങള്‍ ...കൂടുതല്‍ അന്ഗീകാരങ്ങള്‍ തേടി വരട്ടെ
സന്തോഷം തോന്നി അനീഷ് അറിഞ്ഞപ്പോള്‍..എല്ലാ ആശംസകളും..
അഭിനന്ദനങ്ങൾ അനീഷ് .
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
അനുമോദനങ്ങൾ അനീഷ്, അർഹിക്കുന്ന അംഗീകാരം. വളരെ സന്തോഷം. വൈലോപ്പിള്ളിയെ പോലെ മലയാളം എന്നുമോർക്കുന്ന ആഴമുള്ള കവിതകൾ എഴുതാൻ, സ്വമുദ്ര പതിപ്പിക്കാൻ ഈ പുരസ്ക്കാരം പ്രചോദനമാകട്ടേ!
അഭിനന്ദനങ്ങൾ....
അനീഷിന്റെ കവിതകളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് വളരെ സന്തോഷം തരുന്ന വാര്‍ത്ത. അഭിനന്ദനങ്ങള്‍... ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.
പ്രിയപ്പെട്ട പി . എ അനീഷ് ...കുറച്ചു കാലമായി ഞാന്‍ ബൂലോകത്ത് ഇല്ലായിരുന്നു.
ആയതിനാല്‍ തന്നെ ഏറ്റവും സന്തോഷമുള്ള ഒരുകാര്യം (പുരസ്കാര വിവരം ) അറിയുവാനും വൈകി!
ഒരു സുഹൃത്ത് പറഞ്ഞാണ് സംഗതി യറിഞ്ഞത്. വലിയ സന്തോഷം !
താങ്കള്‍ക്കു ഇനിയും ഉയരങ്ങള്‍ താണ്ടാനാവട്ടെ.
എല്ലാവിധ ഭാവുകങ്ങളും
Congrats :)
ആശംസകള്‍
അഭിനന്ദനങ്ങള്‍
ആശംസകള്‍..ആശംസകള്‍..ആശംസകള്‍..
അഭിനന്ദനങ്ങള്‍ മാഷേ!
ഞാന്‍ ഗൂഗിള്‍ ബസ്സില്‍ പരസ്യം ചെയ്തിട്ടുണ്ട്! :)
link
അഭിനന്ദനങ്ങള്‍ !
അഭിനന്ദങ്ങൾ അനീഷ്.. :)
അഭിനന്ദനങ്ങള്‍ :)
സന്തോഷം
വളരെ അധികം സന്തോഷിക്കുന്നു.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ഹായ് അനീഷ് ... മഴതുള്ളികളിലെ ഒരു സുഹൃത്ത് വഴി ആണ് കാര്യങ്ങള്‍ അറിഞ്ഞത്. പുരസ്കാരം ലഭിച്ചതിനു അഭിനന്ദനങ്ങള്‍.
arinja udane oru congrats adichirunnu. ennaalum onnu koode parayunnu.
abhinandanangal. malayalathinte ennennum orkappedunna kaviyayitheerate. hrudayam ninranja abhinandanangal.
അഭിനന്ദനവും സ്നേഹവും അറിയിച്ച ശ്രീലതാവര്‍മ ടീച്ചര്‍,ജുനൈത്,രമേശ് അടൂര്‍,രാമൊഴി,മൊയ്തീന്,സാബു,ശ്രീനാഥന്‍ മാഷ്,ശാരു,ശ്രെദ്ധേയന്‍,ഹാഷിം,നൗഷാദ്,മുഖ്താര്‍,ഉമേഷ് പീലിക്കോട്,വാഴക്കോടന്‍,പ്രാതി, കവി രാമചന്ദ്രന് വെട്ടിക്കാട്ട്,ബിഗു,മൈഡ്രീംസ്,ഗിരീഷ് വര്‍മ ബാലുശ്ശേരി(മെസ്സേജ് കിട്ടി),ഏപ്രില്‍ ലില്ലി,മുകില്‍ (വീണ്ടും അഭിനന്ദനങ്ങള്‍ അറിയിച്ച സന്മനസ്സിന്)
ഹൃദയം നിറഞ്ഞ നന്ദി.എല്ലാവരേയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.(സാഹിത്യ അക്കാദമി, മെയ് 15 , വൈകീട്ട് 4 മണി)
congratulations...............
All the best wishes & prayers
Post a Comment