മഴയെക്കുറിച്ച്
ആരായിരിക്കാം
ആദ്യമെഴുതിയത്?
ആദ്യത്തെ വാക്ക്
ആ തുളളിത്തണുപ്പില്
അയാള്
വിറങ്ങലിച്ചിരിക്കാം.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
1 day ago
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല് പിന്വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
2 comments:
എന്തിനതികം വരികള്... :)
ഇവിടെ വരാന് വൈകിയല്ലോ! മനസ്സില്ത്തറഞ്ഞു വരികള്. ഇടം, തീവണ്ടി, ഗോള്...എല്ലാം എന്റെ വായനപ്പങ്കിലേക്ക് എടുക്കുന്നു.
Post a Comment