
വില്പനയ്ക്കു വച്ചതില്‍
ഒരാപ്പിള്‍
മറ്റൊന്നിനോട് പറഞ്ഞു
'എപ്പോള്‍ വേണമെങ്കിലും
നമ്മള്‍ തൂക്കപ്പെടാം
ചുവന്ന ചുണ്ടുകള്‍ക്കിടയില്‍
മുറിയപ്പെടാം!
എനിക്കു നിന്നോട്
സ്നേഹം തോന്നുന്നു
ചത്തവന്റെ പല്ലുകള്‍ പോലുളള
ഈ മരവിച്ച
നിശ്ചലതയിലും
ശക്തിയായ് തിരയടിക്കും മുമ്പ് കടലൊന്നു പിന്വലിയുമത്രേ ശക്തിയായ് കല്ലെറിയും മുമ്പ് കവണയാഞ്ഞു വലിയുമ്പോലെ കടല്‍ പിന്‍വലിയും തോറും കര തെളിഞ്ഞു ...
© Blogger template Palm by Ourblogtemplates.com 2008
Back to TOP
1 comment:
മരവിച്ച അവസ്ഥയില്‍ നിന്നും
മരവിച്ചവയോട് തോന്നിയ
ഒരു നിശ്ചല വികാരം,....... ചലനമുണര്‍ത്തി.
എന്റെ മരവിച്ച കവിതകളിലേയ്ക്ക്
ഒരു കണ്ണ് കൊടുക്കൂ.
www.nagnan.blogspot.com
Post a Comment