Thursday, September 11, 2008

അങ്ങനെ ഇങ്ങനെ

മഴ

വെയില്‍
കാറ്റ്
ഋതുക്കളങ്ങനെ
ചിരി
കരച്ചിലായ്
ജീവിതമിങ്ങനെ

2 comments:

നഗ്നന്‍ said...

'കരച്ചില്‍'
ജീവിതത്തിന്റെ ഋതുഭേദങ്ങളില്‍
ഒന്നു മാത്രം......അല്ലേ?

visit me:- www.nagnan.blogspot.com

നിരക്ഷരൻ said...

ശരിയാണ്....

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP