ഇലകള്‍ക്കിടയിലെ ഇരുട്ടില്‍ അത് മറഞ്ഞിരിക്കും മണം പ്രസരിപ്പിച്ചു കൊണ്ടിരിക്കും
പറയുന്ന ഓരോ വാക്കിലും എത്രമാത്രം പൂര്‍ണതയുണ്ട്? അനുഭവത്തിനു പകരം വയ്ക്കാന്‍ ഏതു ശബ്ദത്തിനാവും?
മുഴുവന്‍ ശരിയാവില്ലെങ്കിലും ഏറ്റവും ശരിയായ വാക്കുണ്ട് എന്തിനും! സമാനമായ ആ വാക്ക് കണ്ടെത്തുമ്പോള്‍ അറിയാനാവും പകരം വയ്ക്കാന്‍ മറ്റൊരു വാക്കില്ല എന്ന ആഹ്ലാദം!
1 comment:
ഒന്നിനും സമാനമായി
മറ്റൊന്നുണ്ടാവില്ല.
ഉണ്ടെന്ന തോന്നല്‍ മാത്രം,
മിഥ്യ
സ്വാഗതം. www.nagnan.blogspot.com
Post a Comment